2010, മേയ് 30, ഞായറാഴ്‌ച
കാഴ്ച
കാ ഴ്ച്ച
കണ്ണു പരിശോധിച്ചനന്തരം
കണ്ണു ഡോക്ടറോതി
കാഴ്ച്ച നിനക്കു 6/6
തരാം മാര്‍ക്ക് 100/100
പക്ഷേ
ചുറ്റിലും സര്‍വത്ര ദ്റക്ഷ്ടി ദോഷം
ചെങ്കണ്ണൂ്
കോങ്കണ്ണു്
മാലക്കണ്ണൂ്
പൂച്ചക്കണ്ണൂ്
കാകദ്റക്ഷ്ടി
ഹ്റസ്വ ദ്റക്ഷ്ടി
ഇവിടെ
നേരു കാണുന്ന നീയാണു
ഏറ്റവും വലിയ പേരു ദോഷം
വരൂ! നിന്നെ ഞാനൊരു കണ്ണടക്കാരനാക്കാം
വേണ്ടാ
ഞാന്‍ കണ്ണട്ച്ചു് ഇരുട്ടാക്കിക്കോളാം
!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
you write beautifully .. I'm glad you started the blog :)
മറുപടിഇല്ലാതാക്കൂ